നമുക്കു ചുറ്റും കാണുന്ന അവശത അനുഭവിക്കുന്നവരുടെയും അശരണരുടെയും വിവരങ്ങള്‍ പ്രസിദ്ധ പ്പെടുതുവാനുംഅവരെക്കുറിച്ചു ബൂലൊകത്തെ അറിയിക്കുവാനും സാധിക്കുമെങ്കില്‍ അവര്ക്കു സഹായം എത്തിച്ചു കൊടുക്കുവാനും ഉള്ള ഒരു വേദിയായി രൂപപ്പെടുത്തി എടുത്തിട്ടുള്ളതാണ് ഈ കാരുണ്യ ദീപ്തം എന്ന ബ്ലോഗ്. തിരഞ്ഞെടുക്കപ്പെട്ട ചിലര്ക്ക് ഇതിനോടകം തന്നെ ക്ഷണം അയച്ചു കഴിഞ്ഞു . ഈ കൂട്ടായ്മയില്‍ ചേരുവാന്‍ ആഗ്രഹിക്കുന്നവര്‍ kaarunyadeeptham@gmail.com എന്നതിലേക്ക് മെയില്‍ അയച്ചാല്‍ മതിയാകും.

Tuesday, August 11, 2009

പ്രിയ ബ്ലോഗര്‍ സുഹൃത്തേ ,

നമുക്കു ചുറ്റും കാണുന്ന അവശത അനുഭവിക്കുന്നവരുടെയും അശരണരുടെയും വിവരങ്ങള്‍ പ്രസിദ്ധ പ്പെടുതുവാനുംഅവരെക്കുറിച്ചു ബൂലൊകത്തെ അറിയിക്കുവാനും സാധിക്കുമെങ്കില്‍ അവര്ക്കു സഹായം എത്തിച്ചു കൊടുക്കുവാനും ഉള്ള ഒരു വേദിയായി രൂപപ്പെടുത്തി എടുത്തിട്ടുള്ളതാണ് ഈ കാരുണ്യ ദീപ്തം എന്ന ബ്ലോഗ്. തിരഞ്ഞെടുക്കപ്പെട്ട ചിലര്ക്ക് ഇതിനോടകം തന്നെ ക്ഷണം അയച്ചു കഴിഞ്ഞു . ഈ കൂട്ടായ്മയില്‍ ചേരുവാന്‍ ആഗ്രഹിക്കുന്നവര്‍ kaarunyadeeptham@gmail.com എന്നതിലേക്ക് മെയില്‍ അയച്ചാല്‍ മതിയാകും.

Read more...

About This Blog

  © Free Blogger Templates Photoblog III by Ourblogtemplates.com 2008

Back to TOP